2011, ജൂൺ 26, ഞായറാഴ്‌ച

തനിയേ

തനിച്ചുറങ്ങി


തനിച്ച് സ്വപ്നം കണ്ടു

തനിച്ച് അനുഭവിച്ചു

തനിച്ച് എഴുന്നേറ്റു

തനിച്ച് ജീവിച്ചു

തനിച്ച് കരഞ്ഞു

തനിച്ച് ചിന്തിച്ചു

തനിച്ച് തന്നെ ഞാന്‍ മരിക്കും

തനിച്ച് പരിശ്രമിച്ചു

തനിച്ച് വഴുതി വീണു

തനിച്ച് പരാജയപ്പെട്ടു

തനിച്ചിരുന്നു

ഞാന്‍ തനിച്ചായിരുന്നു

ഇപ്പോഴും തനിച്ചാണ്

എപ്പോഴും  തനിച്ചായിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ