"മതമേതയാലും മനുഷ്യനന്നായാല്‍ മതി." (നാരായണ ഗുരു)
1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ആശയം വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
പക്ഷേ നമ്മള്‍ ഇതാരും കാണുന്നില്ല. നമുക്ക് നമ്മള്‍ മാത്രം ശരി, ബാക്കിയെല്ലാം പിഴച്ചത് എന്ന ചിന്തയെയുള്ളൂ. നമുക്ക് വര്‍ഗീയത പ്രചരിപ്പിക്കല്‍ മാത്രമാണു പണി.
ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുക. മനുഷ്യനെ ഒറ്റ സമൂഹമായി കാണുക. ഇത് വ്യക്തമാക്കുന്ന രണ്ടു ആയത്തുകള്‍ ആവര്‍ത്തിച്ചു വരുന്നത് ശ്രഡിക്കുക.
"സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല." (വിശുദ്ധ ഖുര്‍ആന്‍. 5-69)
"ഈ ദൈവദൂതനില്‍ വിശ്വസിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബികളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.
" (വിശുദ്ധ ഖുര്‍ആന്‍. 2-62)

എഴുത്തിൽ മതേതരമില്ല യാസർ
മറുപടിഇല്ലാതാക്കൂഇതൊന്നും തുറന്നു പറയരുത് യാസിരേ,
മറുപടിഇല്ലാതാക്കൂഞമ്മന്റെ മാര്‍ക്കറ്റ് വാല്യൂ കളയരുത്.